ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. ഇന്നലെ രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങൾ സൈന്യത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നള്ള ഓപ്പറേഷനിലാണ് നടപടി. തിരച്ചിൽ തുടരുന്നതായും സൈന്യം അറിയിച്ചു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണ രേഖയിൽ (എൽഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു
RELATED ARTICLES



