Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപിഎംശ്രീ പദ്ധതിയിൽ വിദ്യാഭ്യാസവകുപ്പിനെ അഭിനന്ദിച്ച് എബിവിപി

പിഎംശ്രീ പദ്ധതിയിൽ വിദ്യാഭ്യാസവകുപ്പിനെ അഭിനന്ദിച്ച് എബിവിപി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ വിദ്യാഭ്യാസവകുപ്പിനെ അഭിനന്ദിച്ച് എബിവിപി. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാഭ്യാസമന്ത്രിയെ നേരിൽ കണ്ടാണ് അഭിനന്ദനം അറിയിച്ചത്. വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ചിത്രങ്ങൾ എബിവിപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. പിഎംശ്രീ-എബിവിപിയുടെ സമരവിജയം എന്ന തലക്കെട്ടിലാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments