Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇ പി ജയരാജന് ബിജെപിയിലേക്ക് വരാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് എ പി അബ്ദുള്ളകുട്ടി

ഇ പി ജയരാജന് ബിജെപിയിലേക്ക് വരാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് എ പി അബ്ദുള്ളകുട്ടി

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന് ബിജെപിയിലേക്ക് വരാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി. എന്നാൽ ബിജെപിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.


‘ഇ പി ജയരാജൻ സിപിഐഎം വിട്ട് ബിജെപിയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ജയരാജൻ മാമനോട് ഞങ്ങൾക്ക് പറയാനുള്ളത് ആ പൂതി നടക്കില്ലെന്നാണ്. എല്ലാവരെയും ബിജെപിയിൽ എടുക്കാനാവില്ല’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments