തൃശൂർ : അതിദാരിദ്ര്യം മാറിയതിന്‍റെ കണക്ക് പെരുപ്പിച്ച് കാണിക്കരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനാണ് ഇടതുസര്‍ക്കാരിന്റെ ശ്രമം. അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്. ഞങ്ങളെ ഭരണം ഏല്‍പിച്ചാല്‍ വീട് പണിത് തരാമെന്നും സുരേഷ് ഗോപി പറഞ്ഞു
അതിദാരിദ്ര്യം മാറിയതിന്‍റെ കണക്ക് പെരുപ്പിച്ച് കാണിക്കരുതെന്ന് സുരേഷ് ഗോപി
RELATED ARTICLES



