പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി.പി ഷാജിയും ഇരുന്നോറോളം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കെപിസിസി ആസ്ഥാനത്ത് സണ്ണി ജോസഫ് അംഗത്വം നൽകി സ്വീകരിച്ചു. പ്രദേശിക പ്രശ്നങ്ങളെ തുടർന്നാണ് ടി.പി ഷാജി കോൺഗ്രസിൽ നിന്നും രാജി വെച്ച് എൽഡിഎഫുമായി സഹകരിച്ചത്. നഷ്ടപ്പെട്ട നഗരസഭ ഭരണം കോൺഗ്രസിന് തിരിച്ചുപിടിക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ടി.പി ഷാജി പറഞ്ഞു.
പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി.പി ഷാജിയും ഇരുന്നോറോളം പ്രവർത്തകരും കോൺഗ്രസിൽ
RELATED ARTICLES



