കൊല്ലം: കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി. ചവറ വട്ടത്തറയിലാണ് സംഭവം. സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ചെറുമകൻ ഷഹനാസ് പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം. ഇയാൾ ലഹരിക്കടിമായാണെന്ന് പൊലീസ്. ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്നാണ് കൊലപാതകം.
ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി
RELATED ARTICLES



