Thursday, December 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവോട്ടുരേഖപ്പെടുത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

വോട്ടുരേഖപ്പെടുത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: 15 ദിവസം നീണ്ട ഒളിവു ജീവിതത്തിന് ശേഷം പാലക്കാട്ട് വോട്ടുരേഖപ്പെടുത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കുന്നത്തൂർമേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments