തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വന്‍ തീപിടിത്തം.ബൈക്ക് പാർക്കിങ് ഭാഗത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ ആണ് തീ പടർന്നു പിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.200ലധികം വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിച്ച് ബൈക്കുകള്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നിരുന്നു
തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വന്‍ തീപിടിത്തം
RELATED ARTICLES



