Thursday, February 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമലയിലെ പടിപൂജ ബുക്കിങ് ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി

ശബരിമലയിലെ പടിപൂജ ബുക്കിങ് ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലും ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് നടപടി. പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാനും രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നും നിര്‍ദേശം.


ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് നിര്‍ദേശം നൽകിയത്. പടിപൂജ ബുക്ക് ചെയ്തത് വ്യാജ മേല്‍വിലാസങ്ങളിലെന്ന് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയത് ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തില്‍. പടിപൂജയുടെ ബുക്കിങ് മറിച്ചുവില്‍ക്കുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments