Thursday, March 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസികള്‍ക്ക് സന്ദർശക വീസകളിൽ ഇളവു പ്രഖ്യാപിച്ച് കുവൈത്ത്

പ്രവാസികള്‍ക്ക് സന്ദർശക വീസകളിൽ ഇളവു പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : പശ്ചിമേഷ്യയിൽ സംഘർഷം കനക്കവേ പ്രവാസികള്‍ക്ക് സന്ദർശക വീസകളിൽ ഇളവു പ്രഖ്യാപിച്ച് കുവൈത്ത്. സന്ദർശക വീസാ കാലാവധി ഒരു മാസത്തേക്ക് നീട്ടി. വിദേശത്തുള്ളവർക്കു കുവൈത്തിലേക്കു മടങ്ങിവരാൻ മൂന്നുമാസത്തെ കാലാവധിയും അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

വിമാന സർവീസുകൾ പലതും ‌‌‌റദ്ദാക്കുകയും സമയം മാറ്റുകയും ചെയ്തുമൂലമുണ്ടായ യാത്രാതടസ്സം കാരണമാണ് തീരുമാനം. സന്ദർശകവീസയിൽ കുവൈത്തിലെത്തിയവർക്കു മടങ്ങാനോ വിദേശത്തേക്കു പോയവർക്കു തിരിച്ചെത്താനോ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഇത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments