Friday, March 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപശ്ചിമേഷ്യൻ മേഖലയിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വെള്ളിയാഴ്​ച 78 സർവീസുകൾ നടത്തും

പശ്ചിമേഷ്യൻ മേഖലയിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വെള്ളിയാഴ്​ച 78 സർവീസുകൾ നടത്തും

പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വെള്ളിയാഴ്​ച (മാർച്ച് 13) മൊത്തം 78 സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും പ്രത്യേക സർവീസുകളും ഉൾപ്പെടുന്നു.

മസ്കറ്റിലേക്കും ജിദ്ദയിലേക്കും ഈ നഗരങ്ങളിലേക്ക് സാധാരണ നിലയിലുള്ള ഷെഡ്യൂൾ സർവീസുകൾ തുടരും. ജെദ്ദയിലേക്ക് ആറ്​ വിമാനങ്ങളും മസ്കറ്റിലേക്ക് 12 വിമാനങ്ങളുമാണ് സർവീസ് നടത്തുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments