Saturday, March 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാജ്യസഭാ അംഗമാകാന്‍ തയാറാണെന്ന് ഐ.എം വിജയൻ

രാജ്യസഭാ അംഗമാകാന്‍ തയാറാണെന്ന് ഐ.എം വിജയൻ

കൊച്ചി: രാജ്യസഭാ അംഗമാകാന്‍ തയാറാണെന്ന് ഫുട്ബാള്‍ താരം ഐ.എം വിജയന്‍. പി.ടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയാറാണ്. ഏത് പാര്‍ട്ടി സീറ്റ് നല്‍കിയാലും സ്വീകരിക്കും. എന്നാല്‍, സ്‌പോര്‍ട്‌സിന്റെ പേരിലായിരിക്കണം. അല്ലാതെ, ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു.


‘നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും സമീപിച്ചിട്ടുണ്ട്. സുരേഷ് ഗോപി എംപി അടക്കം പല ആളുകളും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നിലപാട്’ -ഐ.എം വിജയന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments