Sunday, March 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജി.സുകുമാരൻനായരെ പിതൃതുല്യനായാണ് താൻ കാണുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

ജി.സുകുമാരൻനായരെ പിതൃതുല്യനായാണ് താൻ കാണുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

വാളകം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ പിതൃതുല്യനായാണ് താൻ കാണുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തർ‍ക്കം ആവശ്യമില്ല, രാജിക്കത്ത് നൽകാമെന്നു പറഞ്ഞിരുന്നു. അതു വാങ്ങാതെ എന്തിനു തന്നെ പുറത്താക്കി എന്നുള്ളതിനു മറുപടി പറയേണ്ടത് അദ്ദേഹമാണ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പിലൂടെയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments