Wednesday, March 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാകുന്നു

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാകുന്നു

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. തിങ്കളാഴ്ച കടയടപ്പ് സമരം നടത്തുമെന്ന് ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുകളെ അവശ്യസർവീസായി പ്രഖ്യാപിച്ച് ഗ്യാസ് ലഭ്യമാക്കണമെന്നാണ് ആവശ്യം .

നാളെ കൊച്ചിയിലെ IOC റീജണൽ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിക്കും. അതിനിടെ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന സൂചനയ്ക്കിടെ പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ നിർത്തലാക്കി. ഇന്ധനവിൽപന ചുരുക്കുന്നതിന്റെ ഭാഗംകൂടിയായ നീക്കത്തിൽ പമ്പ് ഉടമകൾ പ്രതിസന്ധിയിലാകുന്നത് സർക്കാർ വാഹനങ്ങളുടെയടക്കം ഇന്ധന ലഭ്യതയെ സാരമായി ബാധിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments