തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്. ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ചിറയിന്‍കീഴ്, വട്ടിയൂര്‍കാവ്, വാമനപുരം മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. രാവിലെ 10ന് ചിറയിന്‍കീഴ് വലിയകട ജംക്‌ഷനില്‍നിന്ന് കോരാണിയിലേക്കു റോഡ് ഷോ നടത്തും. 10.30ന് കല്ലറയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു ശേഷം കൊല്ലത്തും പ്രിയങ്ക പ്രചാരണത്തിനെ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി കേരളത്തിലേക്ക്
RELATED ARTICLES



