Thursday, April 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല. ഭരണ മാറ്റം കേരളത്തില്‍ ഉണ്ടാവുകയാണ്. അതുകൊണ്ടാണ് വലിയ തിരക്ക് പോളിങ് സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. ബിജെപി എന്താണെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. പിണറായി വിജയന് ജനങ്ങള്‍ ഗുഡ് ബൈ പറയുന്നു എന്നും രമേശ് ചെന്നിത്തല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments