Wednesday, July 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആറ് വയസുള്ള അങ്കണവാടി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആറ് വയസുള്ള അങ്കണവാടി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അടിമാലി : മിഠായിയും മറ്റ് പലഹാരങ്ങളും നൽകി ആറ് വയസുള്ള അങ്കണവാടി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ .മാങ്കുളം മൂത്താശ്ശേരി ആദിവാസി കോളനിയിലെ വിജയകുമാർ (24) നെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മിഠായിയും മറ്റും നൽകിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് . എസ്.ഐ പ്രവീൺ, എ.എസ്.ഐ ടി.എം. അബ്ബാസ്, മുഹമ്മദ് കബീർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments