Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു,പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി കുടുംബം

വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു,പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി കുടുംബം

വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം അവൾക്ക് പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി. ചടങ്ങ് കഴിയുന്നതുവരെ ചേച്ചിയു​ടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ സുഭാഷ്‌നഗർ ഏരിയയിലെ ഭാവ്‌നഗറിലെ വിവാഹ ചടങ്ങുകൾക്കിടയിലാണ് സംഭവം.

ചടങ്ങുകൾ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ്, അവളുടെ സഹോദരിയെ വരന് വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. ചടങ്ങ് കഴിയുന്നതുവരെ വധുവി​െൻറ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments