Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജയിലെയും അജ്മാനിലെയും പെരുന്നാൾ അവധി എട്ടു മുതൽ

ഷാർജയിലെയും അജ്മാനിലെയും പെരുന്നാൾ അവധി എട്ടു മുതൽ

ഷാർജ/അജ്മാൻ : ഷാർജയിലെയും അജ്മാനിലെയും സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും പെരുന്നാൾ അവധി ഈ മാസം 8ന് ആരംഭിച്ച് 14ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷിഫ്റ്റ് രീതിയിൽ പ്രവർത്തിക്കുന്നവരെ കൂടാതെയാണിതെന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് പറ‍ഞ്ഞു. രണ്ട് എമിറേറ്റുകളിലും ഓഫിസുകൾ 15ന് വീണ്ടും തുറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com