Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതി വരുത്തി

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതി വരുത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു.പുതിയ ഭേദഗതികൾ പ്രകാരം, സ്വകാര്യ ലൈസൻസ് എന്നതിൽ ഉൾപ്പെടുന്നത് താഴെപ്പറയുന്ന വാഹനങ്ങളാണ്. ഏഴ് യാത്രക്കാരിൽ കൂടുതൽ അല്ലാത്ത സ്വകാര്യ വാഹനങ്ങൾ 2 ടണ്ണിലേയ്ക്കും കുറവായ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്‌പോർട്ടേഷൻ വാഹനങ്ങൾ ടാക്‌സികൾആംബുലൻസുകൾ ലൈസൻസിന്റെ കാലാവധി ഇനി റെസിഡൻസിയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും15 വർഷം കാലാവധി. പ്രവാസികൾക്ക് 5 വർഷം കാലാവധി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments