ദില്ലി: ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയെന്ന് സൂചന. പതിനൊന്നാമത്തെ പോയിന്റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്റ്.ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്. ഡിസിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാടിനകത്ത് തുടരുകയാണ് നിലവിൽ. വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടക്കുന്ന കാടിനകത്തുണ്ട്. തിരച്ചിൽ നടക്കുന്ന ഭാഗം അളന്ന് അതിര് തിരിച്ചു കെട്ടിയിരിക്കുകയാണ്.
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയെന്ന് സൂചന
RELATED ARTICLES



