Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകലിതുള്ളി കാലവർഷം: കേരളത്തിൽ വ്യാപക നഷ്ടം

കലിതുള്ളി കാലവർഷം: കേരളത്തിൽ വ്യാപക നഷ്ടം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​വും ആറ് മ​ര​ണ​വും. സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ തു​ട​ങ്ങി 11 ജി​ല്ല​ക​ളി​ൽ ​തി​ങ്ക​ളാ​ഴ്ച റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്ന്​ ഓ​റ​ഞ്ച്​ അ​ല​ർ​ട്ടാ​ണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments