Thursday, February 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരി ആണ് മരിച്ചത്. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലുധിയാനയിൽ യാത്ര പുനരാംഭിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ലുധിയാനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments