Wednesday, March 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി അറേബ്യയിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ഈദുൽ ഫിത്ർ അവധി മാർച്ച് 19 മുതൽ 24 വരെ ആയിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. മാർച്ച് 18 (ബുധൻ) ഓഫിസുകൾ പ്രവർത്തിച്ച ശേഷം 19 മുതൽ അവധി ആരംഭിക്കും. മാർച്ച് 24 (ചൊവ്വ) വരെയാണ് അവധി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments