Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംസ്ഥാന ചലച്ചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ചലച്ചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാദമി അപേഷ ക്ഷണിച്ചു . 2023 ൽ സെൻസർ ചെയ്ത കഥാ ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, 2023 ൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. അപക്ഷകൾ ഫെബ്രുവരി അഞ്ചിനു വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറത്തിനും നിയമാവലിക്കും www.keralafilm.com എന്ന സൈറ്റ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com