തിരുവനന്തപുരം : തിരുവനന്തപുരത്ത് സിപിഐ പ്രചാരണം തനിക്കെതിരെ മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ ബിജെപി വിരുദ്ധ വോട്ടുകൾ സിപിഐ ഭിന്നിപ്പിക്കുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നും ശശി തരൂർ പ്രതികരിച്ചു.
തിരുവനന്തപുരത്ത് സിപിഐ പ്രചാരണം തനിക്കെതിരെ മാത്രമാണെന്ന് ശശി തരൂർ
RELATED ARTICLES