Sunday, March 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംഘർഷം: യുഎഇയിലെ എല്ലാ സ്‌കൂളുകളിലും സർവ്വകലാശാലകളിലും നാളെ മുതൽ ഓൺലൈൻ പഠനം

സംഘർഷം: യുഎഇയിലെ എല്ലാ സ്‌കൂളുകളിലും സർവ്വകലാശാലകളിലും നാളെ മുതൽ ഓൺലൈൻ പഠനം

ദുബായ്: യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു. മാർച്ച് 2 തിങ്കളാഴ്ച മുതൽ മാർച്ച് 4 ബുധനാഴ്ച വരെയാണ് നിലവിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ഈ തീരുമാനമെടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments