ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ അന്തരിച്ചു, സംസ്‌ക്കാരം 17, ശനിയാഴ്ച

Global Indian Writer · October 10, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്‌ : ഡാളസ് വിക്ടറി എജി സഭാഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഒക്‌ടോബർ 7, ബുധനാഴ്ച ഡാളസ്സിൽ നിര്യാതയായി.
ഭാര്യ : ലീലാമ്മ ബേബി.

സംസ്‌ക്കാര ശ്രിശൂഷ 17, ശനിയാഴ്ച രാവിലെ 9:00 മണിക്ക് കാൽവറി പെന്തകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas – 75080 – ൽ വെച്ച് നടക്കും തുടർന്ന് റസ്റ്റ് ലാൻഡ് സെമിറ്ററിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്ക്കാരവും നടക്കും.

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.