കെ.എം.അബ്രഹാം (87) അന്തരിച്ചു

Global Indian Writer · August 6, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ: കുറുമുള്ളൂർ കൊട്ടാരത്തിൽ കെ.എം.അബ്രഹാം (87) അന്തരിച്ചു. സംസ്‌കാരം പിന്നീട് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ (മോളി) വാകത്താനം കൂവക്കട കുടുംബാംഗം.

മക്കൾ: ബിനു-സജി എടക്കരയിൽ കടുത്തുരുത്തി (ചിക്കാഗോ), ബിന്ദു-ബിനോയ് കളരിക്കൽ ചിങ്ങവനം, അനി-തോമസ് (MON) മാനുങ്കൽ കരിങ്കുന്നം, സുനി-ജെയിൻ തെക്കേമുണ്ടക്കൽ കൈപ്പുഴ. കൊച്ചുമക്കൾ: ബെഞ്ചമിൻ, ജോഷ്വ, എലൈന, ക്രിസ്റ്റഫർ, ഇവാ, ജോവിറ്റ്, ജുവാൻ, ജസ്ലിൻ.

Share this story

Leave a Comment

Your comment will be visible after admin approval.