തോമസ് കെ ഫിലിപ്പ് ന്യൂയോർക്കിൽ അന്തരിച്ചു

Global Indian Writer · November 7, 2026 · 1 min read · 0 Comments · 0 Shares

ജോസ് കാടാപുറം

ന്യൂയോർക്ക്∙ തിരുവല്ല സ്വദേശിയും വൈറ്റ്പ്ലെയിൻസിൽ താമസക്കാരനുമായിരുന്ന തോമസ് കെ ഫിലിപ്പ് (സണ്ണി – 70) അന്തരിച്ചു. പരേതനായ കാവുംഭാഗം കല്ലറക്കൽ കെ ഐ തോമസിൻ്റെയും (ഉമ്മച്ചൻ) സാറാമ്മ തോമസിൻ്റെയും (തങ്കമ്മ-കുരിശുംമൂട്ടിൽ) മകനാണ് സണ്ണി.

ഭാര്യ : റെജി (രജനി)
മക്കൾ: സാറാ, സൻജു,സച്ചിൻ.
മരുമകൻ: മിഥുൻ
കൊച്ചുമകൾ: ആര്യ
സഹോദരങ്ങൾ: കെ റ്റി. ഇടിക്കുള, കെ റ്റി. ഐസക്, പരേതയായ മറിയാമ്മ തോമസ്, ആനി അബ്രഹാം,ഗ്രേസ് മാത്യം, രാജൻ കല്ലറക്കൽ.

സംസ്ക്കാരചടങ്ങുകൾ നവംബർ 7-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ബ്രോങ്ക്‌സിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ(360 bedford park blvd Bronx ) നടത്തപ്പെടും. തുടർന്ന് 130 ന് വൽഹാല കെൻസിക്കോ സെമിത്തേരിയിൽ (273 lake view Ave Valhalla)സംസ്ക്കാരം നടക്കും. വിശദ വിവരങ്ങൾക്ക് സിനി തോമസ് 914 413 8655 .

Share this story

Leave a Comment

Your comment will be visible after admin approval.