അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ അന്തരിച്ചു

Global Indian Writer · September 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

അറ്റ്‌ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ അന്തരിച്ചു.

മക്കൾ: ജീമോൻ,മേഴ്സി,ലീല,ലൈസ,ഡെയ്സി,ജോളി,ഷാൻസി

മരുമക്കൾ:സനിത വർഗീസ്,പരേതനായ ചെറിയാൻ കുര്യാക്കോസ്,ഏലിയാസ് മാത്യു,ബാലു ജേക്കബ്,ജയ്മോൻ ജോസഫ്,അബു ജോൺ,അനീഷ് ജോർജ്

സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26-ന് അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.

Share this story

Leave a Comment

Your comment will be visible after admin approval.