മടമ്പം: പറമ്പേട്ട് പരേതനായ കുര്യാക്കോസിന്‍െറ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (86) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച 3.30 ന് ലൂര്‍ദ്ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത പന്ന്യാല്‍ തെനംകുഴിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ടോമി (വിമുക്ത ഭടന്), ഫാ. എബ്രാഹം പറമ്പേട്ട് (പ്രൊക്യുറേറ്റര്‍ കോട്ടയം അതിരൂപത), ബിനോയി (പ്രിന്‍സിപ്പല്‍ പയ്യാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍), ജോസ് (യു.കെ), മിനി (യു.കെ).
മരുമക്കള്‍: ഷൈനി കടുതോടില്‍ മടമ്പം, ഷീബ തെക്കേമാധവതട്ടേല് നീറീക്കാട് (അധ്യാപിക മടമ്പം), ജെയ്സി തേരകത്തിനാടിയില്‍ മടമ്പം (യു.കെ), മാത്തുക്കുട്ടി ആനകുത്തിക്കല്‍ അരീക്കര (യു.കെ).
Leave a Comment
Your comment will be visible after admin approval.