ഉഴവൂർ: കാനാട്ട് പരേതനായ K.M ജോർജിൻറെ ഭാര്യ മറിയാമ്മ ജോര്‍ജ് (89-റിട്ടയേർഡ് അധ്യാപിക) അന്തരിച്ചു. മൃതദേഹം 27/8/2026 വ്യാഴാഴ്ച 10 മണിക്ക് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് 3.30 ന് മൃതസംസ്കാരകർമ്മങ്ങൾ ആരംഭിച്ച് ഉഴവൂർ St Stephens പള്ളിയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
പരേത പിറവം കുഴിക്കാട്ടുമനക്കൽ കുടുംബാംഗമാണ്. മക്കൾ രാജു (Switzerland), ലത, ബിന്ദു (ഇരുവരും USA). മരുമക്കൾ ഡെറ്റി തൊടുകയിൽ കൈപ്പുഴ, ജോർജുകുട്ടി നടുപ്പറമ്പിൽ കരിക്കുന്നം, ജെയിംസ് ഓളിയിൽ പുത്തൻപുരയിൽ കല്ലറ.
Leave a Comment
Your comment will be visible after admin approval.