പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

Global Indian Writer · June 24, 2026 · 1 min read · 0 Comments · 0 Shares

ഡല്‍ഹി മെഹ്‌റോളിയിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയത് കൊപ്പെടുത്തിയ പ്രതി പിടിയില്‍. ഒണ്‍ലൈന്‍ ടാക്സി 25 സയസുകാരന്‍ ബബ്ലുവിനെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്.

തുടര്‍ന്ന് പ്രദേശത്തെ എല്ലാ സിസിടിവികളും പൊലീസ് പരിശോധിച്ചു. ഇതിനിടിയിലാണ് സശയാസ്പദമായ സാഹചര്യത്തില്‍ ടാക്സി ഡ്രൈവറെ കണ്ടെത്തിയത്. പൊലീസ് നാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.