ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ മിനിസ്ട്രി താങ്ക്‌സ് ഗിവിംങ്ങ് സംഗമം നവംബർ 18 ന് ക്നായിത്തൊമ്മൻ ഹാളിൽ വെച്ച് നടത്തപ്പെടും. അന്നേദിവസം രാവിലെ 10 മണിക്ക് ഫാ. ബിൻസ് ചേത്തലിൽ, ഫാ.സോജൻ കിഴക്കേൽ, ഫാ.ജോർജ് വാണിയപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൃതക്കതാബലി അർപ്പിക്കപ്പെടും.
തുടർന്ന് സെമിനാറും എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് വിവിധ മത്സരങ്ങളും നടത്തപ്പെടും, അവസാനം സ്നേഹ കൂടായ്മയുടെ പ്രതീകമായി എല്ലാവർക്കും തായ്ങ്ക്സ് ഗിവിംങ് ദക്ഷണം നൽകപ്പെടും. തിയോഫിൽ ചാമക്കാലയുടെ നേതൃത്വത്തിലുളള എക്സിക്യൂട്ടീവ് അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ ക്രോഡീകരിക്കുന്നു.
Leave a Comment
Your comment will be visible after admin approval.