Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ ആഘോഷങ്ങൾക്കായി യുകെ ഭദ്രാസനം ഒരുങ്ങുന്നു

പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ ആഘോഷങ്ങൾക്കായി യുകെ ഭദ്രാസനം ഒരുങ്ങുന്നു

യുകെ: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യുകെ ഭദ്രാസനം ആഘോഷിക്കുന്നു.

സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നടക്കുന്ന യുകെ ഭദ്രാസന ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാനയും  നേർച്ച സദ്യയുമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments