ന്യൂയോർക്ക് : ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ ജൂനിയർ. നോർവേക്കെതിരായ മത്സരശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 2010ൽ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയ താരം നീണ്ട 16 വർഷത്തെ കരിയറിനാണ് അന്ത്യം കുറിക്കുന്നത്. ‘ഞാൻ ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. ഇവിടെയാണ് (മെറ്റ്ലൈഫ് സ്റ്റേഡിയം) എല്ലാം തുടങ്ങിയത്, ഇവിടെ തന്നെ എല്ലാം അവസാനിപ്പിക്കുന്നു’ മത്സരശേഷം മാധ്യമങ്ങളോടായി താരം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.