ന്യൂയോർക്ക്: പുതുപ്പള്ളി ഓതറ കുടുംബാംഗം പരേതനായ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകൻ ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ,77) ന്യൂയോർക്കിൽ നിര്യാതനായി. മറിയാമ്മ വർഗീസ് ആണ് ഭാര്യ. ഡെന്നി, ഡോൺ ജോയ്സ് എന്നിവർ മക്കളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത് ടാബർനാക്കിൾ സഭാംഗമായിരുന്നു പരേതൻ. ഏലിയാമ്മ ജോൺ (ഡാലസ്), ഓ പി ജേക്കബ് (ഒക്കലഹോമ), പരേതനായ ഒ പി തോമസ് , ആൻഡ്രൂസ് ഫിലിപ്പ്(ഡാലസ്) സാം ഫിലിപ്പ് ( ന്യൂയോർക്ക് ) എന്നിവർ സഹോദരങ്ങളാണ്. കോട്ടയം പുതുപ്പള്ളി ഐപിസി സഭാംഗങ്ങൾ ആയിരുന്നു.
ശവസംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടക്കും.
വാർത്ത കുര്യൻ ഫിലിപ്പ്
Leave a Comment
Your comment will be visible after admin approval.