ഹൂസ്റ്റണിൽ അന്തരിച്ച അമ്മിണി ജോർജ്ജിൻ്റെ പൊതുദർശനം 24നും സംസ്കാരം 25 ശനിയാഴ്ചയും

Global Indian Writer · July 20, 2026 · 1 min read · 0 Comments · 0 Shares

സജി പുല്ലാട്

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച അമ്മിണി ജോർജ്ജിൻ്റെ(അമ്മിണി-79) പൊതുദർശനം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ.(12803 Sugar Ridge Blvd, Stafford, TX 77477).
25 ശനിയാഴ്ച രാവിലെ 9 മുതൽ 10 :30 വരെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 11:30ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westhaimer Rd Houston, TX 77077) സംസ്കാരവും നടത്തും .
തുമ്പമൺ കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: ജോർജ്ജ് മാത്യു(അച്ഛൻ കുഞ്ഞ്)
മക്കൾ:ഡോ.ജെസ്സി ജോർജ്ജ്/വിവേക് ഷെട്ടി (Dallas)
ജയ്സൺ ജോർജ്ജ്/മോനിക്ക ജോർജ്ജ് (Austin).
കൊച്ചുമക്കൾ:സാറ,ഈതൻ, റോവൻ അജയ്.

Share this story

Leave a Comment

Your comment will be visible after admin approval.