ഹൂസ്റ്റണിൽ അന്തരിച്ച അന്നമ്മ തോമസിന്റെ പൊതുദർശനം ബുധനാഴ്ച; സംസ്കാരം വ്യാഴാഴ്ച

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

ജീമോൻ റാന്നി

ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78 വയസ്സ് ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്.

മക്കൾ: ലിനി ജോൺ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ
കൊച്ചുമക്കൾ : അജയ്, ഗേബ്, മില

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും :

ജൂൺ 24 ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048

സംസ്കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക്
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച്

ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക്

സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

ബുധനാഴ്ച
Wake: https://youtube.com/live/IdUVSVkYNfU?feature=share

വ്യാഴാഴ്ച
Funeral: https://youtube.com/live/SOE9ufS2gKw?feature=share

കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ തോമസ് : 832 330 7136

Share this story

Leave a Comment

Your comment will be visible after admin approval.