THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി വീണ്ടും പെട്രോൾ, ഡീസൽ വില വർധന

തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി വീണ്ടും പെട്രോൾ, ഡീസൽ വില വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ വിലയിൽ 25 പൈസയുടെയും ഡീസൽ വിലയിൽ 32 പൈസയുടെയും വർധനയാണ് ഇന്ന് ഉണ്ടായത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91 രൂപ 15 പൈസയും , ഡീസൽ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ 92 രൂപ 97 പൈസയും ഡീസൽ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments