ജീമോൻ റാന്നി
ഹൂസ്റ്റൺ: ടെക്സാസിലെ ഹൂസ്റ്റണിൽ അന്തരിച്ച ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം കെ. കെ. കുര്യന്റെ ( ബേബി – 76 വയസ്സ്, കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം) .പൊതുദർശനവും സംസ്കാരവും മേയ് 18 തിങ്കളാഴ്ച നടത്തപ്പെടും.
ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ 2002-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.
ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്
മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ
(എല്ലാവരും ഹൂസ്റ്റൻ)
കൊച്ചുമക്കൾ: ആഷ്ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ.
സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഓമന ജെയിംസ്.
സംസ്കാര ശുശ്രൂഷകൾ മേയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയ ർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
ശുശ്രൂഷകൾ: True Light Christian Assembly
5115 FM 521 Rd, Rosharon, TX 77583
സംസ്കാരം: South Park Funeral Home & Cemetery
1310 N Main St, Pearland, TX 77581
കൂടുതൽ വിവരങ്ങൾക്ക്
ബിബു – 281 745 3995
ബിജു – 520 223 3396
ബിനു – 832 310 3317
Leave a Comment
Your comment will be visible after admin approval.