Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു 

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു 

പത്തനംതിട്ട : ശബരിമല പാതയിൽ ളാഹയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. പമ്പയിൽ നിന്ന് തിരുവനന്തപുരത്തെക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പെരുനാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com