തിരുവനന്തപുരം: ജില്ലാ പ്രവാസി കൂട്ടായ്മ യോഗം ചേർന്നു. ഓണനിലാവ് 2023 ന്റെ മുന്നോടിയായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്.
ചടങ്ങിൽ അഡ്വ. നജിത്, കലാം സ്റ്റേജ്, ഷാഹുൽ ഹമീദ്, കെ കെ നാസർ, അബ്ദുൽ റഹീം ഷാജി, ജയകുമാർ ഇഗ്ന്യേഷ്യസ്, ടൈറ്റസ്, അരീഷ്,നസീർ, അമീൻ, അനിൽ, അജബുള്ള തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ യോഗം
RELATED ARTICLES



