പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രതിപക്ഷനേതാക്കൾക്ക് എതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതിനെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഇത്തരം നടപടികൾ വീണ്ടും ഉയർത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

മുൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതിനെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഇത്തരം നടപടികൾ വീണ്ടും ഉയർത്തുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.