‘കോക്രോച്ച് ജനതാ പാർട്ടി’യുടെ കേരളത്തിലെ ആദ്യത്തെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ

Global Indian Writer · May 31, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ കേരളത്തിലെ ആദ്യത്തെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിലാണ് കൺവെൻഷൻ. ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ഒത്തു ചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലിലൂടെ പ്രവർത്തകർ തമ്മിൽ പരസ്പരം പരിചയപ്പെടുകയാണ് പ്രധാന ലക്ഷ്യം.കൂട്ടായ്മയെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകൾ കൺവെൻഷനിൽ നടക്കും.

Share this story

Leave a Comment

Your comment will be visible after admin approval.