രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി. വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയാണ് കൂടി. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവില്‍ വരും. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.