10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്

Global Indian Writer · June 1, 2026 · 1 min read · 0 Comments · 0 Shares

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.  10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പറാണ് കട്ടായത്. 

മുന്‍കൂട്ടി അറിയിക്കാതെയാണ് പിണറായിയുടെ മൊബൈല്‍ നമ്പര്‍  പൊതുഭരണ വകുപ്പ് കട്ട് ചെയ്തതെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയത്തിനുമായി ഇതേ നമ്പർ പിണറായി വിജയൻ ഉപയോഗിച്ചുവരികയായിരുന്നു. 

Share this story

Leave a Comment

Your comment will be visible after admin approval.