മുഹറത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഹറത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. മുഹറം അവധി വെള്ളിയാഴ്ചയിലേക്ക് സർക്കാർ പുനർനിശ്ചയിച്ചു. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി. വിവിധ മുസ്‌ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് മാറ്റം.

പുനർനിശ്ചയിച്ചത് പ്രകാരം വ്യാഴം പ്രവൃത്തിദിവസമായിരിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.