തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിചേര്‍ത്തു. കേസിലെ നാലാം പ്രതിയായാണ് പി.എസ് പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ പി.എസ് പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്വര്‍ണപ്പാളികള്‍ കൈമാറിയ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും എസ്‌ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
Leave a Comment
Your comment will be visible after admin approval.